Poochakkalu

45.00

കാളു എന്ന മഹാവികൃതിയായ ഒരു പൂച്ചക്കുഞ്ഞിന്റെ കഥയാണിത്. മെയ്യനങ്ങാതെ മൂക്കറ്റം വെട്ടിവിഴുങ്ങാന്‍ വേണ്ടി കാളു ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കുട്ടികളെ ചിരിപ്പിക്കുമെന്നുറപ്പ്. കാളുവിന്റെ നാലു കൂട്ടുകാരുടെ സ്ഥിരോല്‍സാഹവും അര്‍പ്പണബോധവും കൊച്ചുകൂട്ടുകാര്‍ക്ക് നല്ലൊരു മാതൃകയുമാണ്.

Out of stock

Compare
Shopping Cart
Scroll to Top