Author: RJ Shalini
Shipping: Free
Novel, RJ Shalini
Compare
Poochakuru
Original price was: ₹180.00.₹162.00Current price is: ₹162.00.
പൂച്ചക്കുരു
ആര്‍ ജെ ശാലിനി
തിരശ്ശീലയില്‍ ഒരു സിനിമ തെളിഞ്ഞുവരുന്നതുപോലെയാണ് നിര്‍മല ഓപ്പോളിന്റെ സംഘര്‍ഷഭരിതമായ ജീവിതം ശാലിനി അവതരിപ്പിക്കുന്നത്. എഴുത്തില്‍ ഒരു ദൃശ്യഭാഷയുണ്ട്. ഒരൊറ്റ വരികൊണ്ട് ഒരാശയം പൂര്‍ണമായി മനസ്സില്‍ പതിപ്പിക്കാന്‍ ശാലിനിക്കു കഴിഞ്ഞിട്ടുണ്ട്. – സത്യന്‍ അന്തിക്കാട്
ഒരു നോവല്‍ സാധാരണ മട്ടില്‍ അവസാനിക്കും എന്നു നാം വിചാരിക്കുമ്പോള്‍ പെട്ടെന്ന് അതിന് അസാധാരണമായ ഒരു തലം കൈവുരന്നു. അപ്പോള്‍ പിന്നെ അതുവരെ നാം കണ്ട
കഥാപാത്രങ്ങളെ എല്ലാം വീണ്ടും വീണ്ടും പിന്നോട്ടു ചെന്നു നോക്കാനും അവരുടെ
ഗൂഢമായ സ്വഭാവസവിശേഷത കണ്ടു ഞെട്ടാനും തുടങ്ങുന്നു. – ബെന്യാമിന്‍