Sale!
,

Poombattayude Athmavu Muhammedaliyude Athmakatha

Original price was: ₹240.00.Current price is: ₹216.00.

പൂമ്പാറ്റയുടെ
ആത്മാവ്
മുഹമ്മദലിയുടെ ആത്മകഥ

മുഹമ്മദലി, ഹസ്‌ന യാസീന്‍ അലി

ലോകപ്രശസ്ത ബോക്സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്. പൂമ്പാറ്റയുടെ ആത്മാവ് എന്ന ഈ പുസ്തകം ബോക്സിംഗിനപ്പുറം തന്റെ അകം തുറന്നുകാണിക്കുന്ന അലിയുടെ ആത്മകഥനമാണ്. അതിരറ്റ മനുഷ്യസ്നേഹത്തിലൂടെ ദൈവത്തെ അനുഭവിക്കുന്ന അലിയാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

Compare

Authors: Muhammed Ali, Hana Yasmeen Ali
Shipping: Free

Publishers

Shopping Cart
Scroll to Top