Sale!
, , , , , , , , ,

Poralikalude Desham

Original price was: ₹320.00.Current price is: ₹288.00.

പോരാളികളുടെ
ദേശം

ഹക്കിം ചോലയില്‍

സോഷ്യോ-ഹിസ്‌റ്റോറിക് നോവല്‍

ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന മലബാര്‍ സമരവും കാലവും പോരാളികളും പ്രമേയമാകുന്ന നോവല്‍. ചരിത്രവും ഫിക്ഷനും സമാസമം ചേര്‍ത്ത് ചരിത്രത്തിന്റെ ഗാഢമായ മൗനത്തെ സര്‍ഗാത്മകമായി പൂരിപ്പിക്കുന്ന കൃതി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പ്രിയതമ മാളു ഹജ്ജുമ്മയും ചരിത്രനായകന്മാരും കഥാപാത്രങ്ങളായി മാറുമ്പോള്‍ ഒരു ദേശത്തിന്റെ ഇതിഹാസ സമാനവും സംഘര്‍ഷഭരിതവുമായ അന്തര്‍സ്ഥലികളെ ഇത് സൂക്ഷ്മമായി അവതീര്‍ണമാക്കുന്നു. കാലാതീതമായ ചരിത്ര സ്മരണകളിലൂടെ സഞ്ചരിച്ച് ആഖ്യാനത്തിലും ആവിഷ്‌കാരത്തിലും പതുവഴികള്‍ വെട്ടിയ രചന.

Compare

Author: Hakkim Cholayil
Shipping: Free

Publishers

Shopping Cart
Scroll to Top