Author: K.K Devasya
Shipping: Free
PORATTAPARVAM
Original price was: ₹200.00.₹180.00Current price is: ₹180.00.
പോരാട്ടപര്‍വ്വം
അതിജീവനത്തിന്റെ നാള്‍വഴികള്‍
കെ.കെ ദേവസ്യ
അവതാരിക റവ. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍
ചരിത്രം എന്നത് ജനതയുമായി ബന്ധപ്പെട്ട കഴിഞ്ഞകാല സംഭവങ്ങളുടെ കുറിക്കപ്പെടുന്ന രേഖയാണെങ്കില്‍ പോരാട്ടപര്‍വ്വം ഒരു കുടിയേറ്റ ജനതയുടെ വീരോചിതമായ പുറപ്പാടിന്റെയും ദുരിതപൂര്‍ണ്ണമായ അതിജീവനത്തിന്റെയും ചരിത്രമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കുടിയേറ്റത്തിന്റെ അനിവാര്യത , ചരിത്രം എന്നിവ ചിട്ടയായി ഇവിടെ വരച്ചുകാണിക്കുമ്പോള്‍ കുടിയേറ്റകര്‍ഷകര്‍ നേരിടേണ്ടിവന്നിട്ടുള്ളതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ അസംഖ്യം വെല്ലുവിളികളെയും നിലനില്‍പ്പിനായുള്ള ചെറുത്തുനില്പിനെയും നാം പലപ്രാവശ്യം കണ്ടുമുട്ടും.
Out of stock