Sale!
,

PORATTOM

Original price was: ₹180.00.Current price is: ₹160.00.

ചേകവന്മാർ അങ്കം ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ്. സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും വേണ്ടി അങ്കംവെട്ടി വീരമൃത്യുവരിക്കലാണ് അവരുടെ വിധി. കുങ്കനും കോരനും ചേകവന്മാരാണ്. സർവസമയവും മനസ്സിൽ പകസൂക്ഷിച്ചു നടക്കുന്നവർ. ഇവരുടെ കഥയാണ് പോരാട്ടം. തിരുനാവായ മണപ്പുറത്ത് നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യമാണ്.

Guaranteed Safe Checkout
Compare

Author: MALI MADHAVAN NAIR V

Publishers

Shopping Cart
PORATTOM
Original price was: ₹180.00.Current price is: ₹160.00.
Scroll to Top