Sale!
, , , , , , ,

Poriniragiya Eranadan Mannu

Original price was: ₹190.00.Current price is: ₹170.00.

പോരിനിറങ്ങിയ
ഏറനാടൻ
മണ്ണ്

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാണ്ടെല്ലാഗ്രാമങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ പോരാളിക്കൂട്ടമുണ്ടായിരുന്നു. മലബാര്‍ വിപ്ലവ സമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് നൂറ്റാണ്ട് പ്രായമാകുന്ന ഈ അവസരത്തില്‍ പ്രാദേശികമായ അത്തരം അന്വേഷണങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന പഠനം.

പെരിമ്പലം എന്ന ഏറമാടന്‍ ഗ്രാമത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം രേഖപ്പെടുത്താനുള്ള ശ്രമം

Compare

Author: Shebeen Mohammed
Shipping: Free

പ്രാദേശിക ചരിത്ര രചനയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി,
1921 ലെ മലബാർ വിപ്ലവത്തിലെ അറിയപ്പെടാത്ത പോരാട്ട ചരിത്രം അന്വേഷിക്കുന്ന പഠനം…

പോരിനിറങ്ങിയ ഏറനാടൻ മണ്ണ്

 

Publishers

Shopping Cart
Scroll to Top