Sale!
, , ,

Portuguese Adhinivesavum Kunhali Marakkarmarum

Original price was: ₹125.00.Current price is: ₹105.00.

പോര്‍ച്ചുഗീസ്
അധിനിവേശവും
കുഞ്ഞാലി മരക്കാര്‍മാരും

ഡോ. കെ.കെ.എന്‍ കുറുപ്പ്

ഏഷ്യയിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യന്‍ പടിഞ്ഞാറന്‍ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും അവരുടെ നാവികരും നിരന്തരമായി ഏറ്റുമുട്ടി. പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തു നിന്നത് കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നാവികപ്പടകളാണ്. കുഞ്ഞാലി ഒന്നാമന്‍ മുതല്‍ നാലാമന്‍ വരെയുള്ളവരുടെ ചെറുത്തുനില്പിന്റെ ചരിത്രം, വൈദേശിക കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം കൂടിയാണ്. ഒരു ഭാഗത്ത് ആത്മത്യാഗവും മറുഭാഗത്ത് ആത്മവഞ്ചനയും നിറഞ്ഞ ചരിത്രത്തിന്റെ ചില അടഞ്ഞ അധ്യായങ്ങളെയും ഈ പുസ്തകം തുറന്നുകാണിക്കുന്നു.

 

Guaranteed Safe Checkout

Author: Dr. K.K.N Kurup

Shipping: Free

Publishers

Shopping Cart
Portuguese Adhinivesavum Kunhali Marakkarmarum
Original price was: ₹125.00.Current price is: ₹105.00.
Scroll to Top