Sale!
,

PORTUGUESE DUTCH AADHIPATHYAM KERALATHIL

Original price was: ₹125.00.Current price is: ₹105.00.

പോര്‍ട്ടുഗീസ-ഡച്ച് ആധിപത്യം
കേരളത്തില്‍

വേലായുധന്‍ പണിക്കശ്ശേരി

പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരള ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം. കച്ചവടക്കാരായി വന്ന് കേരളത്തിന്റെ ആധിപത്യം കരസ്ഥമാക്കാന്‍ ശ്രമിച്ച പോര്‍ട്ടുഗീസുകാരെയും നയശാലികളായ ഡച്ചുകാരെയും ജീവന്മരണ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ നമ്മുടെ ധീര ദേശാഭിമാനികളുടെ ചരിത്രംകൂടിയാണിത്. നൂറ്റാണ്ടുകളായി മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ പാരമ്പര്യത്തിലടിയുറച്ചു നിശ്ചലമായി നിലനിന്നിരുന്ന കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങളും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

 

Compare

Author: Velayudhan Panikkassery
Shipping: Free

Publishers

Shopping Cart
Scroll to Top