Author: Rajeev Shivashankar
Shipping: Free
Novel, RAJEEV SIVASHANKAR
Compare
PORU
Original price was: ₹240.00.₹216.00Current price is: ₹216.00.
പോര്
രാജീവ് ശിവശങ്കര്‍
മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാള്‍ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മില്‍. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയില്‍ സംഭവിച്ചതെന്ത്? അര്‍ത്ഥപൂര്‍ണമായ മൗനങ്ങള്‍ ഇതിഹാസത്തില്‍ അവശേഷിപ്പിച്ച വിടവുകളില്‍ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറില്‍നിന്ന് മറ്റൊരു മികവുറ്റ രചന.