Shopping cart

Sale!

Porul Thediyulla Manushyaprayanam

പൊരുള്‍
തേടിയുള്ള മനുഷ്യപ്രയാണം

വിക്ടര്‍ ഇ. ഫ്രാങ്ക്ള്‍
പരിഭാഷ: ഫ്രാന്‍സിസ് സി. എബ്രഹാം

ചുടലപ്പറമ്പില്‍ നിന്നും പ്രത്യാശയിലേയ്ക്ക് നയിക്കുന്ന ശ്രേഷ്ഠകീര്‍ത്തനം

‘അഗ്‌നിപരീക്ഷകളെ തരണം ചെയ്യിക്കുവാന്‍ പ്രാപ്തിയുള്ള ഒരു അതിജീവന സാഹിത്യ കൃതി’ – ദ ന്യൂ യോര്‍ക്ക് ടൈംസ്

സമ്പൂര്‍ണ്ണ നാശത്തില്‍നിന്നും ഉയിര്‍കൊണ്ട ഉജ്ജ്വല ക്ലാസ്സിക്കുകളിലൊന്ന്: ഔഷ്വിറ്റ്സിലും മറ്റു കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലും അതിജീവനത്തിനായി വിക്ടര്‍ ഫ്രാങ്ക്ള്‍ സഹിച്ചു തീര്‍ത്ത തീവ്രയാതനകളുടെ വിവരണമാണ് പൊരുള്‍ തേടിയുള്ള മനുഷ്യ പ്രയാണം. ഇന്ന്, പ്രത്യാശയ്ക്കു മുന്നിലര്‍പ്പിക്കുന്ന ഈ ശ്രേഷ്ഠ കീര്‍ത്തനം നമ്മുടെ സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തുന്നതിനുള്ള പാത തെളിക്കുന്നു.

‘ഓരോ മനുഷ്യജീവിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം’ – സൈമണ്‍ സിനേക്

‘വായിച്ചശേഷം, പ്രിയപ്പെട്ടതായി സൂക്ഷിക്കേണ്ടതും, ചര്‍ച്ച ചെയ്യപ്പെടേണ്ടതും, സര്‍വ്വോപരി ഇരകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജ്വലിപ്പിക്കുന്നതുമായ കൃതി’
– ജോണ്‍ ബോയ്ന്‍, ദി ബോയ് ഇന്‍ ദി സ്ട്രിപ്പ്ഡ് പൈജാമസ് എന്ന പുസ്തകത്തിന്റെ രചയിതാവ്

‘ഇന്നോളം ഞാന്‍ വായിച്ചിട്ടുള്ളവയില്‍ വച്ചേറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്ന്’ – സൂസന്‍ ജെഫേര്‍സ്, ഫീല്‍ ദി ഫിയര്‍ ആന്‍ഡ് ഡു ഇറ്റ് എനിവേ എന്ന പുസ്തകത്തിന്റെ രചയിതാവ്

‘ഇരുപതാം നൂറ്റാണ്ടിലെ ധര്‍മ്മധീരന്മാരിലൊരാള്‍’ – ചീഫ് റാബി ഡോ. ജൊനാതന്‍ സാക്സ്

 

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: Victor E Francle
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.