POSITIVE IMAGE

105.00

ജീവിതവിജയത്തിന്റെ അടിത്തറ എന്നത് സ്വയം ചിന്തകളെ നിയന്ത്രിച്ച്
മാനസിക കരുത്ത് നേടുക എന്നതാണ്. ഒരു വ്യക്തി എപ്രകാരം
ചിന്തിക്കുന്നുവോ അപ്രകാരം അയാൾ ആയിത്തീരുന്നു. നമ്മുടെ
മനോഭാവത്തെ ആശ്രയിച്ചാണ് നമ്മുടെ വിജയം കുടികൊള്ളുന്നത്.
ഏത് സാഹചര്യത്തിൽ ആയിക്കൊള്ളട്ടെ, മനോഭാവം മാറ്റാൻ
കഴിഞ്ഞാൽ വിജയം നമ്മളെ തേടിയെത്തും എന്ന അറിവ്
പകർന്നുകൊടുക്കുകയും പരാജയഭീതി വെടിഞ്ഞ് പോസിറ്റീവായി
ചിന്തിക്കാൻ വായനക്കാരെ പ്രാപ്തമാക്കുകയും ചെയ്യുന്ന കൃതി

Category:
Compare

BOOK : POSITIVE IMAGE
AUTHOR: MAJEED MUTHEDATH
CATEGORY : GENERAL
BINDING: NORMAL
PUBLISHING DATA: AUGUST 2013
PUBLISHER : OLIVE PUBLICATIONS
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 130
LANGUAGE: MALAYALAM

 

Publishers

Shopping Cart
Scroll to Top