Sale!
,

Potheri Kunjambu Saraswathi Vijayam

Original price was: ₹200.00.Current price is: ₹180.00.

പോത്തേരി
കുഞ്ഞമ്പു
സരസ്വതീ വിജയം

പഠനം: ഡോ. പി.കെ പോക്കർ

ചന്ദമേനോൻ ഇന്ദുലേഖയിലൂടെ വരേണ്യകുടുംബത്തിലെ പ്രണയ കഥ പറയുന്ന കാലത്തുതന്നെ താഴ്ന്ന ജാതിക്കാർ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും പ്രമേയമായ എഴുത്തുകൾ മലയാളത്തിൽ വന്നുകൊണ്ടിരുന്നു. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള ദാർശനികരായ മനുഷ്യരുടെ പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഓരം ചേർന്ന് നിന്നുകൊണ്ടാണ് ഇത്തരം എഴുകൾ നടന്നിട്ടുള്ളത്. ഉയർന്ന ജാതിക്കാരിൽ നിന്ന് ഒരു പുലയ കുടുംബം അനുഭവിച്ച ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതി വിജയം എന്ന നോവൽ അത്തരമൊരു രചനയാണ്.

Categories: ,
Compare

Author: Dr. PK Pokker
Shipping: Free

Publishers

Shopping Cart
Scroll to Top