Editor: VA Kabeer
Shipping: Free
Education, Eka Civilkode, Hindu Code, Literature, Muthalaq, Study, Uniform Civil Code, VA Kabeer
Compare
Pothu Civilcode Hindu Code Muthalaq
Original price was: ₹199.00.₹148.00Current price is: ₹148.00.
പൊതുസിവില്‍കോഡ്
ഹിന്ദുകോഡ്
മുത്തലാഖ്
എഡറ്റര്‍: വി.എ കബീര്‍
എന്തുകൊണ്ടാണ് ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി മുറവിളി ഉയരുന്നത്? എന്താണ് അതിന്റെ പിന്നിലെ ലക്ഷ്യം? ദേശീയോദ്ഗ്രന്ഥത്തിന് അത് ആവശ്യമാണോ? ലിംഗസമത്വമാണോ യഥാര്‍ഥ ലക്ഷ്യം? എത്രമാത്രം പ്രായോഗികമാണിത്? നിലവിലുള്ള ഹിന്ദു കോഡിന്റെയും ഗോവയിലെ പൊതു സിവില്‍കോഡിന്റെയും യഥാര്‍ഥ അവസ്ഥ എന്താണ്? മുത്തലാഖിന്റെ ഇസ്ലാമിക നിലപാട് എന്താണ്? വ്യത്യസ്ത കോണുകളിലൂടെ പ്രഗല്‍ഭരായ നിയമജ്ഞന്മാരും ന്യായാധിപന്മാരും അക്കാദമികരും വിഷയത്തിന്റെ നാനാവശങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.