പൗരത്വ നിയമം: മതം, ദേശീയത, രാഷ്ട്രീയം
പൗരത്വ ഭേദഗതി നിയമത്തിന്റെയും തുടര്‍ന്നുണ്ടായ തീക്ഷ്ണമായ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ദേശരാഷ്ട്രം, പരമാധികാരം, രാഷ്ട്രരാഹിത്യം, ഭരണഘടനയുടെ രാഷ്ട്രീയം, പൗരത്വം-നുഴഞ്ഞുകയറ്റം, സാംസ്‌കാരിക രാഷ്ട്രയ പുറംതള്ളലുകള്‍, അക്കങ്ങളുടെ രാഷ്ട്രീയം, രാഷ്ട്രീയത്തിലെ മുസ്‌ലീം പ്രതിസന്ധി തുടങ്ങി നിരവധി വിഷയങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന പ്രമുഖ എഴുത്തുകാരുടെയും ഗവേഷകരുടെയും ലേഖനങ്ങള്‍.
Original price was: ₹250.00.₹200.00Current price is: ₹200.00.