Shopping cart

Sale!

Pourathwa Bhethagathi Niyamam Jenakeeya Porattathinoru Manifesto

Categories: , ,

പൗരത്വ
ഭേദഗതി നിയമം

ജനകീയ പോരാട്ടത്തിനൊരു മാനിഫെസ്റ്റോ

സമാഹരണം: അഡ്വ. സി അഹ്‌മദ് ഫായിസ്

ഇന്ത്യയിലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ അലയടിക്കുന്ന സ്വാതന്ത്ര്യ സമരത്തിന്റെ രുപമാര്‍ജിച്ചുകഴിഞ്ഞു. ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നുള്ള സമ്പൂര്‍ണ ആസാദിയാണ് ഈ പ്രക്ഷോഭം ലക്ഷ്യം വെക്കുന്നത്. പ്രക്ഷോഭത്തിന്റെ ഉള്ളടക്കവും നാള്‍വഴികളും അടയാളപ്പെടുത്തുന്ന സമരപുസ്തകം.

Original price was: ₹199.00.Current price is: ₹179.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.