Sale!

Poyavarum Paranjayachavarum

Original price was: ₹200.00.Current price is: ₹170.00.

പോയവരും
പറഞ്ഞ
യച്ചവരും

ശത്രുഘ്‌നന്‍

ഒരുപാട് നിഗൂഢതകളുടെയും
ആകസ്മികതകളുടെയും വ്യത്യസ്തതകളുടെയും
ലോകമാണ് ഇതെ് സാക്ഷ്യപ്പെടുത്തുകയാണ്
ശത്രുഘ്‌നന്റെ കഥകള്‍. കഥകള്‍ മിക്കവാറും
സഞ്ചരിച്ചെത്തുക ഒരു നിഗൂഢ കേന്ദ്രത്തിലേക്കാണ്.
ശത്രുഘ്‌നന്റെ കഥകളില്‍ അത് സാധാരണ പ്രഭാവമുള്ള
മനുഷ്യരില്‍ കേന്ദ്രീകരിക്കുു. അവരെക്കുറിച്ചുള്ള
വിസ്മയങ്ങളില്‍ കഥ സംഗ്രഹിക്കപ്പെടുു.
വിചിത്ര മനുഷ്യയാഥാര്‍ത്ഥ്യങ്ങളിലോ ഭാവനയിലോ
സഞ്ചരിക്കാനാണ് ശത്രുഘാനന്റെ കഥകള്‍ക്ക് പ്രിയം.
അവരുടെയും അവരെക്കുറിച്ചുള്ള ചോദ്യങ്ങളുടെയും
പൊരുളറിയാതെ അനിശ്ചിതമായി കഥകള്‍
വിരാമം തേടുന്നു.

 

Category:
Compare

Author: Sathrugnan

Shipping: Free

Publishers

Shopping Cart
Scroll to Top