Sale!
, , , , , , , ,

Pracheena Malabar

Original price was: ₹120.00.Current price is: ₹105.00.

പ്രാചീന
മലബാര്‍

ഡോ. ശംസുല്‍ ഖാദിരി
മൊഴിമാറ്റം: അബ്ദുല്‍ ഖയ്യൂം
അവതാരിക: പ്രൊഫ. എം.ജി.സ് നാരായണന്‍

ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉര്‍ദുവില്‍ തയ്യാറാക്കി 1930ല്‍ അലിഗഡില്‍ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് ”ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉര്‍ദുവില്‍ തയ്യാറാക്കി 1930ല്‍ അലിഗഡില്‍ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം”

Out of stock

Compare

Author: Dr.Shamsullah Khadiri
Translation: Abdul Khayyum
Shipping: Free

Shopping Cart