Sale!

Pradhamadrishtya

Original price was: ₹160.00.Current price is: ₹144.00.

പ്രഥമ
ദൃഷ്ട്യാ

നിഖിലേഷ് മേനോന്‍

പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു.

Category:
Guaranteed Safe Checkout
Author: Nikhilesh Menon
Shipping: Free
Publishers

Shopping Cart
Pradhamadrishtya
Original price was: ₹160.00.Current price is: ₹144.00.
Scroll to Top