Author: Veerankutty
CONVERSATION, Interview, Love, Poem, Veerankutty, പ്രണയം
Prakrithi Pranayam Prathirotham
Original price was: ₹90.00.₹85.00Current price is: ₹85.00.
പ്രകൃതി
പ്രണയം
പ്രതിരോധം
വീരാന്‍കുട്ടി
അഭിമുഖം, കവിത
ജൈവപ്രകൃതിയില്‍ ലയിപ്പിച്ച് മലയാളത്തിലെ ഉത്തരാധുനിക കവിതയ്ക്ക് പുതിയൊരു രൂപവും ഭാവവും
നല്കിയ വീരാന്‍കുട്ടിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി ടി എം രാമചന്ദ്രന് നടത്തിയ അഭിമുഖത്തിന്റെ
പൂര്‍ണരൂപം. അമൂര്‍ത്താനുഭവങ്ങളുടെ സൂക്ഷ്മഭൂപടങ്ങളെ വരയ്ക്കുന്ന വീരാന്‍കുട്ടിയുടെ പ്രകൃതി പ്രണയം പ്രതിരോധം വിഷയമായ മുപ്പത് കവിതകള്‍ ഈ പുസ്തകത്തിന് വേറിട്ടൊരു വായനാനുഭവം നല്കുന്നു