AUTHOR: B RAJEEVAN
SHIPPING: FREE
Environment & Nature
Compare
PRALAYANANTHARA MANAVIKATHA: SABARIMALAYUTE PASCHATHALATHIL
Original price was: ₹150.00.₹135.00Current price is: ₹135.00.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരേയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്രരഹസ്യങ്ങൾ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന പഠനം. ഇന്ത്യൻ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവർക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി