Sale!
, , , , ,

PRANAVAYU

Original price was: ₹180.00.Current price is: ₹162.00.

പ്രാണവായു

അംബികാസുതന്‍ മാങ്ങാട്

തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്‍

പ്രാണവായു

അംബികാസുതന്‍ മാങ്ങാട്

തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്‍

എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാന്‍ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകള്‍ തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാന്‍ പ്രാണവായുവും കുടിക്കാന്‍ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്‍, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപല്‍സന്ദേശങ്ങള്‍ തുടരുമ്പോള്‍ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?

Buy Now

Author: Ambikasuthan Mangad
Shipping: Free

Publishers

Shopping Cart
Scroll to Top