Sale!
, , , ,

Pranaya Noolukal

Original price was: ₹100.00.Current price is: ₹90.00.

പ്രണയ
നൂലുകള്‍

എഡിറ്റര്‍: സുഹൈല്‍ അല്‍ ഹസനി ജഫനി

പ്രണയ നൂലുകള്‍ എന്ന ഈ സമാഹാരം പ്രണയത്തെ പല കാഴ്ചപ്പാടുകളില്‍ നിന്ന് നോക്കിക്കാണാന്‍ ചെറുപ്പക്കാര്‍ നടത്തുന്ന കാവ്യാത്മക ശ്രമങ്ങളുടെ മുദ്ര വഹിക്കുന്നു. ആണ്‍ പെണ്‍ പ്രണയം മുതല്‍ ദൈവവും മനുഷ്യനുമായുള്ള അനശ്വര പ്രണയം വരെ ഈ രചനകള്‍ക്ക് വിഷയമാകുന്നു. പല കവിതകളിലും ഭാഷയുടെയും ഭാവനയുടെയും മിന്നാട്ടങ്ങള്‍ ഉണ്ട്. വായനയും പ്രയത്‌നവും കൊണ്ട് മിനുക്കിയെടുക്കുവാന്‍ കഴിയുന്നവരാണ് ഈ പ്രതിഭകള്‍ – കെ സച്ചിദാനന്ദന്‍

Compare

Author: Suhail Al Hasani Jafani

Publishers

Shopping Cart
Scroll to Top