Author : Madhavikutty
Shipping: Free
KAMALA SURAYYA, Madhavikkutti, Madhavikutty, Madhavikutty Articles, Novel
Compare
Pranaya Novelukal
Original price was: ₹200.00.₹180.00Current price is: ₹180.00.
പ്രണയ
നോവലുകള്‍
മാധവികുട്ടി
എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാന്‍ തോന്നുക, ഒരാള്‍ക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്‌നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുള്ളൂ.
പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.