Shopping cart

Sale!

PRANAYAGEETHIKA

പ്രണയ
ഗീതിക

ടി. പി. ശാസ്തമംഗലം

മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ പ്രണയഗാനങ്ങളെക്കുറിച്ചുള്ള പുസ്തകം.
പല കാലങ്ങളിലായി നിരവധി തലമുറകളുടെ ഹൃദയത്തില്‍ അനുരാഗം ചൊരിയുകയും
പ്രണയത്തിന്റെ തൂവലുകളാക്കി മാറ്റുകയും ചെയ്ത സംഗീതത്തിന്റെ അനുഭൂതി ഈ പുസ്തകത്തില്‍ നിന്ന് അനുഭവിക്കാനാകും. ഗാനനിരൂപണ രംഗത്ത് ഇന്നും തന്റേതായ അഭിപ്രായങ്ങള്‍ നിര്‍ഭയം പറയുകയും ഏറ്റവും പുതിയ ഗാനങ്ങളെ വരെ പുതിയ തലത്തില്‍ ചര്‍ച്ചയ്ക്കു വെക്കുകയും ചെയ്യുന്ന ടി. പി. ശാസ്തമംഗലത്തിന്റെ ഈ പുസ്തകം സംഗീത പ്രേമികള്‍ക്കും പ്രണയിനികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.

Original price was: ₹160.00.Current price is: ₹145.00.

Buy Now

AUTHOR: TP SASTHAMANGALAM
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.