Sale!
,

PRANAYAGNI

Original price was: ₹210.00.Current price is: ₹189.00.

പ്രണയാഗ്‌നി

ധന്യാരാജ്

കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത
ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്‌കോപ്പിലെന്നവണ്ണം വിടര്‍ത്തിക്കാണിക്കുകയാണ് ഈ കഥാകൃത്ത്.
മകള്‍, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്‌നി, നാനാര്‍ത്ഥം, ജീവനം, അപരന്‍ തുടങ്ങി ധന്യാരാജിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

Buy Now
Categories: ,

Author: Dhanyaraj
Shipping: Free

Publishers

Shopping Cart
Scroll to Top