Sale!
,

PRANAYAJINNUKAL

Original price was: ₹350.00.Current price is: ₹315.00.

പ്രണയ
ജിന്നുകള്‍

റിഹാന്‍ റാഷിദ്

പ്രേതനഗരങ്ങള്‍പോലെയാണ് പുസ്തകങ്ങള്‍ പലതും. വായിച്ചുതീര്‍ത്താലും താളുകളില്‍നിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങള്‍ കണക്കെ ഓര്‍മ്മകള്‍ ഉതിര്‍ന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളില്‍നിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകള്‍… ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകള്‍ക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയില്‍ കഥ കൈയേറു കയാണ് ജിന്നുകള്‍… കാലത്തിന്റെ പെരുങ്കടല്‍ കടന്നുവന്നവര്‍.

Categories: ,
Guaranteed Safe Checkout

Author: Rihan Rashid
Shipping: Free

Publishers

Shopping Cart
PRANAYAJINNUKAL
Original price was: ₹350.00.Current price is: ₹315.00.
Scroll to Top