Author: Bappu Velliparamba
Shipping: Free
Pranayam Pookkunna Adholokam
Original price was: ₹320.00.₹288.00Current price is: ₹288.00.
പ്രണയം
പൂക്കുന്ന
അധോലോകം
ബാപ്പു വെള്ളിപ്പറമ്പ്
ഇതൊരു ദേശത്തിന്റെ കഥയാണ്. അവിടുത്തെ മനുഷ്യരുടെ സ്വാഭാവികമായ കഥ. ഇതില്‍ ഇതള്‍ വിടരുന്ന കഥാസരിത്തില്‍ ഏതൊരു കേരളീയ ഗ്രാമത്തിന്റെയും സമാനതകള്‍ കാണാം. പക്ഷേ ആഖ്യാനത്തിലെ വിഭ്രാത്മകത വായനക്കാരെ അവസാനം വരെ പിടിച്ചുലക്കും. ദേശത്തിലെ മനുഷ്യര്‍, അവരുടെ അധ്വാന ഭാരങ്ങള്‍, സംഘര്‍ഷങ്ങള്‍, വേദനകളും വേവലാതികളും, കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍, കാമനകള്‍, പ്രണയ സൗഖ്യങ്ങള്‍, വിരഹ വേദനകള്‍, നേര്‍ത്ത വിഷാദങ്ങള്‍, പകയും പ്രതികാരങ്ങളും ഇവയൊക്കെയും സമ്മിശ്രമായി വിരിഞ്ഞിറങ്ങുന്നതാണ് ബാപ്പു വെള്ളിപ്പറമ്പിന്റെ ഈ കൃതി.
Publishers |
---|