പ്രണയം
പ്രതിരോധം
പ്രതിഷേധം
രാജന്‍ തിരുവോത്ത്
എഴുത്ത്, കാഴ്ചപ്പാടിന്റെയും തിരിച്ചറിവിന്റെയും ഭാഗമാണ്. മൂന്നാം കണ്ണ് തുറന്നു വെക്കുന്നവന്റെ വെളിപാടാണത്. കണ്ണടച്ചാലും കാണുന്ന കാഴ്ചകളെ അത് അടയാളപ്പെടുത്തുന്നു.
നാടകത്തെയും ജീവിതത്തെയും കലയെയും സാഹിത്യത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും സാമൂഹ്യമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ പുസ്തകം.
Original price was: ₹180.00.₹160.00Current price is: ₹160.00.
Reviews
There are no reviews yet.