Sale!
, , , ,

PRANAYAMOZHIKAL

Original price was: ₹120.00.Current price is: ₹108.00.

പ്രണയ
മൊഴികള്‍

ക്രിസ്പിന്‍ ജോസഫ്, എസ് ശരത്ത്

ഒരു പുതുമഴ നനയാന്‍
നീകൂടി ഉണ്ടായിരുന്നെങ്കില്‍!
ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ – ഡി വിനയചന്ദ്രന്‍

മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രണയസന്ദര്‍ഭങ്ങളുടെ പുസ്തകം.

Compare

Author: Chrispin Joseph, S Sarath
Shipping: Free

Publishers

Shopping Cart
Scroll to Top