Shopping cart

Sale!

PRANAYASAAPHALYAM

Categories: ,

പ്രണയ സാഫല്യം

ഡെക്കാമറണ്‍ കഥകള്‍
വിവര്‍ത്തനം: എം. പി. സദാശിവന്‍

ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറണ്‍ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയില്‍ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാര്‍ക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാര്‍ഗ്ഗിക നടപടികളും ഇതിലെ കഥകള്‍ക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ മൂന്നാം പുസ്തകം.

Original price was: ₹200.00.Current price is: ₹180.00.

Buy Now

Author: Giovanni Boccaccio
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.