Author: VJ James
Shipping: Free
Love, Romance, VJ James, പ്രണയം
Compare
PRANAYOPANISHATH
Original price was: ₹160.00.₹144.00Current price is: ₹144.00.
പ്രണയോ
പനിഷത്ത്
വി.ജെ ജയിംസ്
ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമാകുന്ന കഥകള്‍. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോള്‍ഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരണ്‍ എന്ന സ്ത്രീവേട്ടക്കാരന്റെയും പെണ്‍സുഹൃത്തിന്റെയും കഥപറയുന്ന അനാമിക, അപൂര്‍വ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത വി.ജെ. ജയിംസ് രചനകള്‍. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്‌കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം.