Shipping: Free
Novel
Pranidhi
Original price was: ₹150.00.₹130.00Current price is: ₹130.00.
പ്രണിധി
അഞ്ജു സജിത്ത്
നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതവഴികളിലൂടെയുള്ള സഞ്ചാരമാണ് പ്രണിധി ചരിത്രമുറങ്ങുന്ന വിവിധ സംസ്‌കാരങ്ങളുടെ മേളനസ്ഥലമായ ദില്ലി നഗരത്തില്‍ ജീവിതം തേടി എത്തിപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകളുടെ ഗദ്ഗദങ്ങള്‍ ഈ നോവലിന്റെ ഭാഷയില്‍ തുടിക്കുന്നുണ്ട്. വിചിത്രമായ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരു വിസ്മയലോകം മനസ്സില്‍ വിരിക്കും ഈ നോവല്‍. പ്രണയ ത്തിന്റെ സുഗന്ധം പരത്തുന്ന പ്രകൃതിയെ വായിക്കുന്നു പ്രണിധി