Shopping cart

Sale!

Prapancham Prathiphalikkunna Jalakanam

പ്രപഞ്ചം
പ്രതിഫലിക്കുന്ന
ജലകണം

സത്യജിത് റായിയുടെ
രചനാജീവിതത്തെ
തിരിഞ്ഞുനോക്കുമ്പോള്‍

സി.എസ് വെങ്കിടേശ്വരന്‍

വിശ്വവിഖ്യാതചലച്ചിത്രസംവിധായകനായ സത്യജിത് റായിയുടെ സിനിമാലോകത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രചന. അദ്ദേഹത്തിന്റെ രചനാജീവിതത്തെയും സിനിമകളിലെ സ്ഥലരാശികളെയും രംഗങ്ങളെയും അനന്യമായി അവതരിപ്പിക്കുന്ന ഈ പുസ്തകം ചലച്ചിത്രാസ്വാദകര്‍ക്കും സിനിമാപഠിതാക്കള്‍ക്കും ഒട്ടനവധി അറിവുകളുടെ വാതായനങ്ങളാണ് തുറന്നു നല്‍കുന്നത്. പ്രശസ്ത ചലച്ചിത്രനിരൂപകനായ സി. എസ്. വെങ്കിടേശ്വരനിലെ പ്രതിഭയുടെ മാറ്റു തെളിയിക്കുന്ന മികച്ച രചന.

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: C. S. Venkideswaran
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.