Sale!
,

Prarthana

Original price was: ₹190.00.Current price is: ₹171.00.

പ്രാര്‍ത്ഥന

എം.കെ ഗാന്ധി
പരിഭാഷ: സിസിലി

മഹാത്മാഗാന്ധിയുടെ വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും പ്രാര്‍ഥനയ്ക്ക് അവിഭാജ്യവും സുപ്രധാനവുമായ സ്ഥാനമുണ്ടായിരുന്നു. ഈശ്വരസമ്പര്‍ക്കത്തിനും ആത്മശുദ്ധീകരണത്തിനും സ്വയം ശിക്ഷണത്തിനുമുള്ള ഒരുപാധിയായി വ്യക്തിജീവിതത്തില്‍ അദ്ദേഹം പ്രാര്‍ഥനയെ സ്വീകരിച്ചു. ജനതകളെ പരസ്പരം ബന്ധിപ്പിക്കാനും സാമൂഹികബോധവും മൈത്രിയും വളര്‍ത്താനുമുള്ള മാര്‍ഗമായുപയോഗിച്ചുകൊണ്ട് പൊതുജീവിതത്തില്‍ മതത്തിന്റെയും ആത്മീയതയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് പ്രാര്‍ഥനയുടെ സാരത്തെ വ്യാപിപ്പിച്ചു. ഗാന്ധി എഴുതിയ കത്തുകളും ലഘു ലേഖനങ്ങളും ഗ്രന്ഥഭാഗങ്ങളും ഉള്‍പ്പെടുത്തിയ സമാഹാരം. പ്രാര്‍ഥനയുടെ പൊരുളും പ്രയോഗവും സംബന്ധിച്ച് മഹാത്മാഗാന്ധിയുടെ ചിന്തകളും കാഴ്ചപ്പാടുകളും.

Categories: ,
Guaranteed Safe Checkout
Compare

Author: Mahathmagandhi
Shipping: Free

Publishers

Shopping Cart
Prarthana
Original price was: ₹190.00.Current price is: ₹171.00.
Scroll to Top