Shopping cart

Sale!

PRASANTH NARAYANANTE 5 NATAKANGAL

പ്രശാന്ത്
നാരായണന്റെ
5 നാടകങ്ങള്‍

പ്രശാന്ത് നാരായണന്‍

പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്ക പ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങള്‍ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്

Original price was: ₹199.00.Current price is: ₹171.00.

Buy Now

Author: Prasanth Narayanan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.