Author: Dr. Umer farooq S.L.P
Shipping: Free
Dr. Umer farooq S.L.P, Motivation, Motivation Book, Psychology, Self Help, വ്യക്തിത്വവികസനം
PRASNANGALUM PRATHISANDIKALUM ENGANE MARIKADAKKAM
Original price was: ₹160.00.₹144.00Current price is: ₹144.00.
പ്രശ്‌നങ്ങളും
പ്രതിസന്ധികളും
എങ്ങനെ
മറികടക്കാം
ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി
ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ ഉതകുന്ന തരത്തില്‍ ഒരു മനഃശാസ്ത്ര പണ്ഡിതന്‍ തന്റെ ക്ലിനിക്കല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങളുടെയും പരിഹാരങ്ങളുടെയും സമാഹാരം.