Shopping cart

Prasthana Yathrakal

Category:

മൗലികവും വ്യതിരിക്തവുമായ വീക്ഷണങ്ങള്‍കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ സമ്പന്നമാക്കിയ പണ്ഡിതനാണ് കെ.ടി. അബ്ദുര്‍റഹീം. പ്രസ്ഥാനത്തിനുവേണ്ടി വിവിധ മേഖലകളില്‍ സേവനം ചെയ്ത അദ്ദേഹം തന്റെ പ്രാസ്ഥാനിക അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഈ കൃതിയില്‍. പ്രസ്ഥാനമെന്ന മഹാ പ്രവാഹത്തില്‍ അലിഞ്ഞ് സ്വയം ഇല്ലാതാവുകയല്ല, മറിച്ച് സ്വയം ചലിക്കുകയും പ്രസ്ഥാനത്തിന്റെ ചലനവേഗം കൂട്ടുകയുമാണ് പ്രവര്‍ത്തകരുടെ ദൗത്യമെന്നതാണ് അനുഭവങ്ങളിലൂടെ കെ.ടി. മുന്നോട്ടുവെക്കുന്ന മൗലിക പ്രമേയം. പ്രസ്ഥാന ചിന്തകളെ ത്വരിപ്പിക്കാനും പ്രസ്ഥാനത്തിനകത്ത് ചോദ്യങ്ങളുന്നയിക്കുന്ന ശീലമാര്‍ജിക്കാനും ഈ കൃതി നമ്മെ സഹായിക്കും.

55.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.