Sale!

Prasthanam Thedunna Pravarthakan

Original price was: ₹190.00.Current price is: ₹171.00.

ഏതൊരു സാമൂഹിക പ്രസ്ഥാനത്തെയും പോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ മൂലധനം മനുഷ്യവിഭാഗം അഥവാ പ്രവര്‍ത്തകരാണ്. ഈ മനുഷ്യവിഭവത്തെ ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലാണ് പ്രസ്ഥാനത്തിന്റെ വിജയം. പ്രവര്‍ത്തകരുടെ മാനവികവും ആധ്യാത്മികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. അതിന് ആധ്യാത്മിക അധ്യാപനങ്ങളോടൊപ്പം മാനേജ്‌മെന്റ് സയന്‍സിലെ പാഠങ്ങള്‍കൂടി ഗ്രന്ഥകാരന്‍ പ്രയോജനപ്പെടുത്തുന്നു.

Out of stock

Compare
Shopping Cart
Scroll to Top