Shopping cart

Sale!

PRATHIBHAKAL PRATHIBHASANGAL

ശത്രുക്കളും തീണ്ടിക്കൂടാത്തവരും തൊട്ടു കൂടാത്തവരും ഉണ്ടാവുക എന്നത് ഈ കാലങ്ങളിലെ രാഷ്ട്രീയപ്രവര്ത്തകന്റെ സാമാന്യപരിമിതികളില്പ്പെട്ട കാര്യമാണല്ലോ. ഇദ്ദേഹം പക്ഷേ, അജാതശത്രുവാണ്. അഭിപ്രായഭിന്നത വേറെ, വ്യക്തിബന്ധം വേറെ. ആദരണീയര്, ഏത് കരയിലും നിരയിലും ആയാലും ആദരണീയര് തന്നെ; അനുകരണീയ മൂല്യങ്ങള് പ്രശംസനീയങ്ങള് തന്നെ. അപൂര്വ്വമായ ഈ സമീപനത്തിന്റെ ഫലങ്ങളാണ് ഈ കൃതിയിലെ നഖക്കുറിപ്പുകള്. ജീവിതത്തിന്റെ നാനാതുറകളിലായി തനിക്ക് പരിചയപ്പെടാന് കിട്ടിയ ഏതാനും ആളുകളുടെ അന്തഃസത്ത കുറിച്ചിരിക്കയാണ്. നിരീക്ഷണം സൂക്ഷ്മമാണ്. കാടും പടലുമല്ല വ്യക്തിത്വത്തിന്റെ ഊടുംപാവും കണ്ടെടുക്കുന്നു -സി. രാധാകൃഷ്ണന്

Original price was: ₹90.00.Current price is: ₹85.00.

Buy Now

Author: ADV P S SREEDHARAN PILLAI

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.