Sale!
,

PRATHIVISHAM

Original price was: ₹160.00.Current price is: ₹144.00.

പ്രതിവിഷം

സുഭഷ് ഒട്ടുംപുറം

മലയാള ചെറുകഥയുടെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരന്റെ സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവരികയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ചെറുകഥകളാണ് ഉള്ളടക്കം. സാധാരണക്കാരുടെ അസാധാരണമായ അനുഭവങ്ങള്‍ ദുര്‍ഗ്രഹതയേശാത്ത ഭാഷയില്‍ അവതരിപ്പിക്കുന്ന ചെറുകഥകളാണെല്ലാം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലികങ്ങളില്‍വന്ന അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്‌ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

Guaranteed Safe Checkout

Author: Subhash Ottumpuram
Shipping: Free

Publishers

Shopping Cart
PRATHIVISHAM
Original price was: ₹160.00.Current price is: ₹144.00.
Scroll to Top