Sale!
,

Prathyasayude Munambu

Original price was: ₹150.00.Current price is: ₹135.00.

പ്രത്യാശയുടെ
മുനമ്പ്

ശോഭ ജ്വാല

ഒരു പെണ്‍മനസ്സിന്റെ തുടിപ്പുകള്‍ക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാന്‍ കഴിയുമെന്ന് ഈ ചിമിഴുകള്‍ തെളിയി ക്കുന്നു. ഒരു ജീവിതത്തിന്റെ മുഴുവന്‍ ഉപ്പും കയ്പ്പും ചവര്‍പ്പും മധുരവും ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന ഈ രചനകള്‍ ഒരു തുടക്ക ക്കാരിയുടേതാണെന്ന് വിശ്വസിക്കാന്‍ പ്രയാ സം. ഭാഷയുടെ സ്വരസ്ഥാനങ്ങളും ദൃശ്യങ്ങ ളുടെ നിറച്ചേരുവകളും ആശയവിന്യാസത്തി ലെ ഭാവനിറവും പറച്ചിലിലെ നിഷ്‌കളങ്കത യും ജന്മവാസനക്കും സര്‍വ്വജീവസഹാനുഭൂ തിക്കും തികഞ്ഞ തെളിവായി ഇരിക്കുന്നു. – സി. രാധാകൃഷ്ണന്‍

Buy Now
Categories: ,

Author: Sobha Jwala
Shipping: Free

Publishers

Shopping Cart
Scroll to Top