ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്‍! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്‍ത്താനും ഈ കഥകള്‍ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്‍! പ്രവാചകനായ മുഹമ്മദ്‌നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്‍ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള്‍ ആധുനിക ഭൗതിക നാഗരികത ആത്മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്‍നിന്നും സാംസ്‌കാരികമേഖലയില്‍ സൃഷ്ടിച്ച ജീര്‍ണ്ണതയില്‍നിന്നും സമൂഹത്തെമോചിപ്പിക്കുന്നു. അനന്യലബ്ധമായ ആത്മീയാനുഭവം നല്കുന്ന ഇരുനൂറോളം കഥകള്‍ ഈ വിശിഷ്ടകൃതിയില്‍ ഉള്‍ക്കൊള്ളുന്നു.
₹350.00
Book : PRAVACHAKAKATHAKAL
Author: VANIDAS ELAYAVOOR
Category : Short Stories
ISBN : 9788126467372
Binding : Normal
Publishing Date : 19-12-2019
Publisher : DC BOOKS
Multimedia : Not Available
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us