Author: Khalil Gibran
Shipping: Free
Gibran, KHALEEL GIBRAN, Khaleel Jibran
Compare
Pravachakan
Original price was: ₹150.00.₹135.00Current price is: ₹135.00.
പ്രവാചകന്‍
ഖലീല്‍ ജിബ്രാന്‍
അഗ്‌നിഭാവമുള്ള ആത്മാവിന്റെ ഗീതങ്ങളുമായി ഒരു ജനതയെ അഭിസംബോധന ചെയ്യുകയാണ് ‘ഖലീല്‍ ജിബ്രാന്‍’.നിറങ്ങളുടെയും നറുദീപ്തിയുടെയും ഭാഷയില്‍ ജീവിത സമസ്യക്കുള്ള ഋതുവചനങ്ങള്‍ നെയ്യുന്നു.സ്‌നേഹം,ശൈശവം,ദാനം,വിശപ്പ്,അധ്വാനം,ആഹ്ലാദം,വേദന,ദുഃഖം, സൗന്ദര്യം,നീതി,സ്വാതന്ത്ര്യം,മരണം,മതം,ജ്ഞാനം,കാലം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളുടെ വിശുദ്ധമായ നിര്‍വചനങ്ങള്‍ തൊട്ടുകാണിക്കുകയാണ് പ്രവാചകന്‍