Shopping cart

Sale!

PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM

പ്രവചിക്കപ്പെട്ട
ഒരു മരണത്തിന്റെ
പുരാവൃത്തം

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്
വിവര്‍ത്തനം: ഡെന്നിസ് ജോസഫ്

കൊളംബിയയുടെ വടക്കന്‍ തീരത്തുള്ള ഒരു ചെറിയ പട്ടണത്തില്‍, ആ നാട് കണ്ടതില്‍വെച്ച് ഏറ്റവും ആര്‍ഭാടകരമായ ഒരു വിവാഹം നടക്കുന്നു. എന്നാല്‍ ഏവരെയും നടുക്കിക്കൊണ്ട് അന്ന് രാത്രി സാന്തിയാഗോ നാസര്‍ എന്ന യുവാവ് സ്വന്തം വീടിനു മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുന്നു. ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് Chronicle of a Death Foretold എന്ന തന്റെ നോവലിലൂടെ. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പുസ്തകം കൊലപാതകത്തിന്റെ പറയപ്പെടാതെപോയ അംശങ്ങള്‍ തിരഞ്ഞ് ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍, വിധിയെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

Original price was: ₹140.00.Current price is: ₹125.00.

Buy Now

Author: Gabriel Garcia Marquez
Translation: Dennis Joseph
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.