“പ്രവാസത്തിന്റെ മരുഭൂമികളിൽ ഗൃഹാതുരത്വത്തിന്റെ
മരുപ്പച്ച സുരഭിലസ്വപ്നമായി പീലി വിടർത്തുന്നു…
നാടുവിടാൻ വിധിക്കപ്പെട്ട ഓരോ മലയാളിക്കും വേണ്ടി,
നാടുവിട്ടവരെപ്പറ്റി സ്നേഹാർദ്രമായി ഓർത്തോർത്തിരി
ക്കുന്ന ഓരോ മലയാളിക്കും വേണ്ടി ഉസ്മാൻ ഇരുമ്പുഴി
ഭാഷപ്പെടുത്തിയ വിചാരശകലങ്ങളുടെ സഞ്ചയിക.
അവതാരിക”
Publishers |
---|