Sale!

PREMABHAJANAM DEVADOOTHI

Original price was: ₹85.00.Current price is: ₹80.00.

1930-നു ശേഷമുള്ള മലയാളസാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടത്തിലാണ് കെ. സരസ്വതിയമ്മയുടെ രചനകള്‍ പുതിയൊരു സ്വത്വബോധം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. രണ്ടു പതിറ്റാണ്ടുകാലം ചെറുകഥാരംഗത്തു സജീവശക്തിയായിരുന്ന സരസ്വതിയമ്മയുടെ രണ്ട് കൃതികള്‍ – പ്രേമഭാജനം എന്ന നോവലും ദേവദൂതി എന്ന നാടകവും – ഇപ്പോള്‍ ഒന്നിച്ച് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. സാഹിത്യലോകത്ത് നക്ഷത്രശോഭവിതറിയ കെ. സരസ്വതിയമ്മയുടെ ദീപ്തസ്മരണയാണീ ഗ്രന്ഥം.
Category:
Compare

Author: SARASWATHY AMMA K

Publishers

Shopping Cart
Scroll to Top