Author: Rajeev Sivashankar
Shipping: Free
Sale!
short stories
PRETHA SAVARI
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
പ്രേത
സവാരി
രാജീവ് ശിവശങ്കര്‍
കാഴ്ചച്ചതുരങ്ങളില്‍ ജീവിതം ഒതുങ്ങുന്ന കാലത്ത് മനുഷ്യമനസ്സിനെ അതിരില്ലാത്ത അനുഭവങ്ങളോട് ചേര്‍ത്തുപിടിക്കുന്ന 11 കഥകള്‍. ഇവ വായിക്കുമ്പോള്‍ ഉള്ളില്‍ കടലിരമ്പിയേക്കാം. തുറക്കാത്ത കിളിവാതില്‍ തുറന്നേക്കാം. ഉപ്പുകാറ്റില്‍ നാവു വരണ്ടേക്കാം, തീച്ചൂടില്‍ ഉള്ളം ഉരുകിയേക്കാം. പ്രണയത്തിന്റെ ഇല തളിര്‍ത്തേക്കാം. ഓരോ കഥയുടെയും സഞ്ചാരം അപ്രതീക്ഷിതമായ വളവും തിരിവും നിറഞ്ഞ വേറിട്ട വഴിയിലൂടെ. പ്രമേയം മാറുന്നതനുസരിച്ച് ഭാഷയിലും എഴുത്തിലും വരുന്ന വിസ്മയകരമായ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ കഥാസമാഹാരം
Category: short stories
Compare Related products
-
SANTHOSH ECHIKKANAM
MANJUMANUSHYAR
₹180.00Original price was: ₹180.00.₹162.00Current price is: ₹162.00. Add to cart