Sale!

Prethachandran

Original price was: ₹230.00.Current price is: ₹207.00.

പ്രേതചന്ദ്രന്‍

കൃഷ്ണകുമാര്‍ മുരളീധരന്‍

ലളിതമായ ഭാഷ കൊണ്ടും ആഖ്യാന വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ നോവല്‍, ഉദ്വേഗമുണര്‍ത്തുന്ന, തികച്ചും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്നു. – അനൂപ് ശശികുമാര്‍

പ്രേമചന്ദ്രന്‍ ഒരു അസാധാരണ ഡോക്ടറാണ്. ആത്മാക്കളെ കാണാനും അവരോട് സംവദിക്കാനും കഴിയുന്നൊരാള്‍ അയാളുടെ മുന്നിലേക്ക് വരുന്ന ജീവിതങ്ങളിലൂടെ (മരണങ്ങളിലൂടെ)യാണ് പുസ്തകം സഞ്ചരിക്കുന്നത്. ഒഴുക്കോടെ വായിക്കാവുന്ന ത്രില്ലര്‍ സ്വഭാവമുള്ള, നല്ല റീഡബിലിറ്റിയുള്ള പുസ്തകമാണ് പ്രേതചന്ദ്രന്‍. – മോസ് വര്‍ഗീസ്

Compare

Author: Krishnakumar Muraleedharan
Shipping: Free

Publishers

Shopping Cart
Scroll to Top