, , , , ,

R BALAKRISHNA PILLAYUDE ATHMAKATHA (PRINT ON DEMAND)

499.00

ആര്‍ ബാലകൃഷ്ണപിള്ളയുടെ
ആത്മകഥ

പ്രതിയോഗികള്‍ സന്തോഷത്തില്‍ ഇളകിമറിഞ്ഞ് ചുറ്റും കൂവിയാര്‍ക്കുമ്പോഴും അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; തനിക്കെതിരെ നടന്ന പകപോക്കലിന്റെ ഉപചാപങ്ങള്‍ക്ക് തന്നെയും തന്റെ പൊതുപ്രവര്‍ത്തനത്തെയും തളര്‍ത്താനാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ… വേട്ടയാടപ്പെട്ട ദിനങ്ങളില്‍ സംഭവബഹുലമായ സ്വജീവിതത്തിലേക്ക് ബാലകൃഷ്ണപിള്ള തിരിഞ്ഞുനോക്കുന്നു. മന്നത്തു പദ്മനാഭനും ആര്‍. ശങ്കറും പട്ടവും പനമ്പള്ളിയും പി.ടി. ചാക്കോയും അരങ്ങുവാണ കാലത്തുനിന്നും തുടങ്ങുന്ന തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം നമ്മോട് പങ്കുവയ്ക്കുമ്പോള്‍ അത് സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാകുന്നു. പല പൊയ്മുഖങ്ങളും വലിച്ചു ചീന്തപ്പെടുന്നു. ചരിത്രസത്യങ്ങള്‍ മറനീക്കപ്പെടുന്നു… മലയാളത്തിലെ മികച്ച രാഷ്ട്രീയ ആത്മകഥളിലൊന്ന്!

Compare

AUTHOR: BALAKRISHNA PILLAI R

Publishers

Shopping Cart
Scroll to Top